About us
Ayurlife Postnatal Care
Parathakkad | Branch : Murukallingall -Chaliyam
പ്രസവാനന്തര പരിചരണം -
ഗൃഹാന്തരീക്ഷത്തിൽ പ്രഗത്ഭരായ ഡോക്ടർമാരുടേയും വിദഗ്ധ തെറാപ്പിസ്റ്റുകളുടേയും സമ്പൂർണ്ണ പ്രസവാനന്തര ശുശ്രൂഷയിലൂടെ അമ്മക്കും കുഞ്ഞിനും ആരോഗ്യവും സൗന്ദര്യവും നിലനിർത്താം...
ആയുർ ലൈഫിലെ സേവനങ്ങൾ
🌀ഗൃഹാന്തരീക്ഷത്തോടു കൂടിയ താമസം
🌀സൗകര്യ പ്രദമായ AC/Non AC റൂമുകൾ
🌀പോഷകാഹാരങ്ങളോടു കൂടിയ ഭക്ഷണരീതി ( വെജ് & നോൺവെജ്)
🌀പ്രസവരക്ഷാ മരുന്നുകൾ
🌀അമ്മമാരുടെ പ്രകൃതി അനുസരിച്ചുള്ള ചികിത്സയും,മരുന്നുകളും
🌀അമ്മക്ക് 8 നേരവും കൂടെനിൽക്കുന്ന ഒരാൾക്ക് 3 നേരവും ഒരു കുട്ടിക്കും ഭക്ഷണം നൽകുന്നു
🌀7 ദിവസം കൂടുമ്പോൾ ഡോക്‌ടറുടെ സേവനം
🌀വർഷങ്ങളുടെ പരിചയസമ്പത്തുള്ള പരിചാരകർ
🌀കുഞ്ഞിന് ഓയിൽ മസാജും,കുളിയും
🌀ആയുർവ്വേദ വനിതാ ഡോക്‌ടറുടേയും, തെറാപ്പിസ്റ്റുകളുടേയും സേവനങ്ങൾ......
🌀15,21,30,40 ദിവസത്തെ പ്രത്യേക പാക്കേജുകൾ
🌀വിശാലമായ പാർക്കിംഗ് സൗകര്യം